പ്രതിഭാ സംഗമം 2023 രജിസ്ട്രേഷൻ
2023-ലെ SSLC ,PLUS TWO, CBSE,ICSE ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കാനായി പോരേടം ഡോ എപിജെ അബ്ദുൾ കലാം പബ്ലിക് ലൈബ്രറി തീരുമാനിച്ചു. അതിലേക്ക് അർഹരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത :
1. 2023-ലെ SSLC ,PLUS TWO, CBSE,ICSE ബോർഡ് പരീക്ഷകളിൽ ഫുൾ A+ / ഫുൾ A1 ലഭിച്ചവർ ആയിരിക്കണം.
2. ചടയമംഗലം പഞ്ചായത്തിലെ - പോരേടം, തെരുവിൻഭാഗം,മൂലംകോട്, വെള്ളൂപ്പാറ, കലയം , കള്ളിക്കാട് എന്നീ വാർഡുകളിലെ താമസക്കാർ ആയിരിക്കണം.
Registration Link:⬇️
http://bit.ly/Registration-form-apj
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Email: apjlibraryporedom@gmail.com
MOB : 9447091282, 7994056611
No comments:
Post a Comment