Welcome

Author Image
Hello

This'is APJ Abdul Kalam

Public Library Poredom

"മുൻ രാഷ്ട്രപതി ശ്രീ എ പി ജെ അബ്ദുൽ കലാമിൻ്റെ പേരിൽ സ്ഥാപിതമായ "ഡോ. എ പി ജെ അബ്ദുൽ കലാം പബ്ലിക്ക് ലൈബ്രറി " കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം പഞ്ചായത്തിലെ പോരേടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു."


ലൈബ്രറി പ്രസിഡൻറ് : സുഹൈൽ. ബി

ലൈബ്രറി സെക്രട്ടറി : ആലിയാര് കുഞ്ഞ്

ലൈബ്രേറിയൻ :അമൽ കുമാർ

Books & Info

Malayalam Novels
Malayalam Stories
Malayalam Poems
Student Literature
English Literature
Reference Books
History,Biography,etc
  • Founded on 2019
  • Address Poredom PO Chadayamangalam, 691534
  • Blog www.promallu.in
  • E-mail apjlibraryporedom.com
  • Site www.promallu.in
  • Phone +919447091282
  • Hours 6 P.M - 8 A.M
  • Holiday Thursday

What Do We Offer

LifeTime Membership

1000 രൂപയാണ് ആജീവനാന്ത അംഗത്വം നേടുന്നതിനുള്ള ഫീസ്. ഒരുപ്രാവശ്യം അഞ്ചുപുസ്തകങ്ങൾ എടുക്കാം. ആജീവനാന്ത അംഗങ്ങൾക്ക് മാസവരി ഇല്ല.അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത്. തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒരു ഫോട്ടോയും നിർബ്ബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.'s.

A Class Membership

100 രൂപയാണ് എ ക്ലാസ് അംഗത്വം നേടുന്നതിനുള്ള ഫീസ്. ഇതിൽ 50 രൂപ പ്രവേശനഫീസും 50 രൂപ 5 മാസത്തെ മാസവരിയുമാണ്.ഒരുപ്രാവശ്യം മൂന്നുപുസ്തകങ്ങൾ എടുക്കാം. ചേർന്നിട്ട് ഒരോ വർഷങ്ങൾ തികയുമ്പോഴും മാസവരി മുൻകൂറായി അടച്ചുകൊണ്ടിരിക്കണം.അപേക്ഷാപത്രം പൂരിപ്പിച്ചു നല്കിയതിനുശേഷം കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് അംഗത്വം അംഗീകരിക്കുന്നത് 's.

Student Membership

ബാലവേദി അംഗത്വത്തിന് ഫീസ് ഇല്ല.ഒരുപ്രാവശ്യം ഒരു പുസ്തകം എടുക്കാം. 18 വയസ്സിൽ താഴെ ഉള്ളവരക്കാന് ഈ അംഗത്വം.മാസവരി ഇല്ല . .'s.

1100

Books

200

Readers

324

Cups Of Coffee

30

Programs

Our Vision.

ഒരുകൂട്ടം മനുഷ്യരുടെ ഇടപെടലുകളിൽ പുതിയ ചരിത്രങ്ങൾ പിറക്കുന്നു.

Get in Touch

Feel free to drop us a line to contact us

Name*


Message*


  • Phone+919447091282, +917994056611
  • AddressPoredom PO Chadayamangalam,kollam 691534.
  • Emailapjlibraryporedom@gmail.com

Pages